സൗദി അറേബ്യയിലെ നിയോം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഹൈഡ്രജന്‍ ഇന്ധന ബസ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പ് ഇന്ന് അറിയിച്ചു. ലോകത്ത് ഇത്തരത്തില്‍ പെട്ട ആദ്യത്തെ നേട്ടമാണിത്. നിയോമിലെ മുന്‍നിര പദ്ധതികളിലൊന്നായ ട്രോജെന പ്രോജക്ട് ഏരിയയില്‍ ഹൈഡ്രജന്‍ ഇന്ധന സെല്‍ ഇലക്ട്രിക് ബസിന്റെ പരീക്ഷണ യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കമ്പനി പുറത്തുവിട്ടു.
Friday, August 15
Breaking:
- കാർ തടഞ്ഞുവെച്ച് ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവർന്നെടുത്തു
- കുവൈത്ത് വിഷമദ്യ ദുരന്തം; മരണം 23 ആയി, 160 പേർ ചികത്സയിൽ
- വോട്ടർ പട്ടിക ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിയോട് വീണ്ടും തെളിവ് ആവശ്യപ്പെട്ടു
- ‘പുതിയ ഭാരതം’; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധനം ചെയ്ത് പ്രധാനമന്ത്രി
- വിങ്ങുന്ന ഹൃദയത്തോടെ സ്വന്തം നാടിന് വേണ്ടി ഫലസ്തീനി സുന്ദരി നദീൻ അയ്യൂബ് മിസ് യൂണിവേഴ്സിൽ