Browsing: National Film Awards

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാളചലച്ചിത്രം ആടുജീവിതം അവഗണിക്കപ്പെട്ടതിൽ പ്രതിഷേധവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.