ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ തമിഴ്നാട് പ്രസിഡന്റും പി.കെ. കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറിയും പി.വി അബ്ദുൽവഹാബ് എം.പി ട്രഷററുമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ ചരിത്രത്തിൽ ആദ്യമായി വനിതകളും ഇടംപിടിച്ചു.
Wednesday, July 2
Breaking:
- 1921 തമസ്കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
- മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
- തിരുവനന്തപുരം സ്വദേശി ഖത്തറിൽ നിര്യാതനായി
- ഇരുപത്തി നാലു മണിക്കൂറിനിടെ ഗാസയില്‍ 142 പേര് കൊല്ലപ്പെട്ടു, 487 പേര്‍ക്ക് പരിക്ക്
- തമിഴ്നാട്ടില്‍ മുങ്ങിമരിച്ച നിലമ്പൂര്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി