പാഴ്സൽ ഡെലിവറിക്ക് നാഷണൽ അഡ്രസ് നിർബന്ധമാക്കുന്നു Gulf Latest Saudi Arabia 18/04/2025By ദ മലയാളം ന്യൂസ് മുഴുവൻ പാഴ്സൽ ഡെലിവറി കമ്പനികളും നാഷണൽ അഡ്രസ് ഉൾപ്പെടുത്താത്ത കൊറിയറുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന വ്യവസ്ഥ 2026 ജനുവരി ഒന്നു മുതൽ നടപ്പാക്കി തുടങ്ങുമെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി വ്യക്തമാക്കി.