ഈ യാത്ര കഠിനമാണ്, എങ്കിലും ഞാൻ സുഖം പ്രാപിപ്പിക്കുന്നുണ്ട്; ഉടൻ തിരിച്ചുവരും-നസ്രിയ ഫഹദ് Entertainment Latest 16/04/2025By ദ മലയാളം ന്യൂസ് എനിക്ക് കുറച്ചുകൂടി സമയം ആവശ്യമായി വന്നേക്കാം. പക്ഷേ ഞാൻ സുഖം പ്രാപിക്കാനുള്ള പാതയിലാണെന്ന് എല്ലാവരോടും വ്യക്തമാക്കുന്നു.