ലക്ഷക്കണക്കിന് ഫലസ്തീനികളെ ഗാസയില്‍ നിന്ന് ഒഴിപ്പിച്ച് മറ്റു രാജ്യങ്ങളിലേക്ക് മാറ്റാന്‍ അമേരിക്കയുടെ സഹായം തേടി മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്ക സന്ദര്‍ശിച്ചതായി അമേരിക്കന്‍ വാര്‍ത്താ മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
Friday, March 20
Breaking:
- വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
- പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണു മരിച്ചു
- പെരുന്നാൾ നിറവിൽ ലോകം, മക്കയിൽ പ്രാർത്ഥന നിർവഹിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ
- ഖത്തര്‍ പ്രകൃതിവാതക കയറ്റുമതി 5 വര്‍ഷത്തേക്ക് പ്രതിസന്ധിയില്‍; 2 ലക്ഷം കോടിയോളം രൂപ വാര്‍ഷിക നഷ്ടം
- ഇസ്രായിലും അമേരിക്കയും യുദ്ധം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ്
