ഒക്ടോബറില്‍ പ്രവാസികള്‍ അയച്ചത് 1,370 കോടി റിയാല്‍ Gulf Latest Saudi Arabia 08/12/2025By ദ മലയാളം ന്യൂസ് ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ 1,370 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു