Browsing: Mohammed bin salman

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി ഡോ. അബ്ബാസ് അറാഖ്ജിയും ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ വെച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ പരിഹരിക്കാനുള്ള ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.

ജിദ്ദ – ഈജിപ്ത് സന്ദർശനം പൂർത്തിയാക്കി സൗദി അറേബ്യയുടെ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കയ്റോയിൽനിന്ന് മടങ്ങി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസി അടക്കമുള്ളവർ…

മക്ക- ഈ വർഷത്തെ വിശുദ്ധ ഹജിനെത്തിയ വിശിഷ്ടാതിഥികളെ മിനാ പാലസിലെ റോയൽ കോർട്ടിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. തിരുഗേഹങ്ങളുടെ സേവകൻ…