ബഹ്റൈനില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന യാത്രക്കിടെ പുത്തനത്താണി ആതവനാട് പുന്നത്തല നായ്യത്തൂര്‍ മുഹമ്മദ് അഫ്സല് (27) നിര്യാതനായി. ചൊവ്വാഴ്ച ഉച്ചക്ക് വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അഫ്സലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Friday, June 26
Breaking:
- ഒരു കളിയും ജയിക്കാതെ അടുത്ത റൗണ്ടിലേക്ക്? കേപ്പ് വെർഡെയും ഉറുഗ്വേയും ചരിത്രം സൃഷ്ടിക്കുമോ!
- എബോള; മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്
- ഒപെക്കില്‍ നിന്ന് പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇറാഖ്
- ലോകകപ്പ് ഫുട്ബോൾ; നെതർലാൻഡ്സും ജപ്പാനും ഓസ്ട്രേലിയയും മുന്നോട്ട്, ബ്രസീലിന് സാമുറായ് വെല്ലുവിളി
- തബൂക്കില്‍ നാലംഗ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
