കേരളാ പോലീസില്‍ ബിജെപി അനുഭാവികളുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്, 60 ശതമാനവും മോദി ഫാന്‍സെന്ന് പോലീസുകാരന്റെ വെളിപ്പെടുത്തല്‍ Latest Kerala 16/08/2025By ദ മലയാളം ന്യൂസ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസംഗത്തില്‍ പറഞ്ഞ രഹസ്യം കൈമാറിയ ഒറ്റുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം