മികച്ച റീൽ എടുക്കണം; ഐഫോണിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ Crime India 28/06/2025By ദ മലയാളം ന്യൂസ് ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ ലൈക്ക് കിട്ടുന്നതിനായി മികച്ച നിലവാരമുള്ള റീൽ ഉണ്ടാക്കാന്‍ വേണ്ടി ഐഫോണ്‍ മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ രണ്ടുപേരും സമ്മതിച്ചതായി പോലീസ് അറിയിച്ചു