സൗദിയിൽ വ്യാജ മെഡിക്കല് റിപ്പോര്ട്ട് നല്കിയാൽ ഒരു വര്ഷം തടവും ലക്ഷം റിയാൽ പിഴയും Latest Saudi Arabia 09/03/2025By ദ മലയാളം ന്യൂസ് രോഗാവധിയുമായി ബന്ധപ്പെട്ട് വ്യാജവും വസ്തുതാ വിരുദ്ധവുമായ മെഡിക്കല് റിപ്പോര്ട്ട് നല്കുന്നവര്ക്ക് ഒരു വര്ഷം വരെ തടവും ഒരു ലക്ഷം റിയാല് വരെ പിഴയും ശിക്ഷ