കഴിഞ്ഞ സീസണിലെ പ്രകടന വിലയിരുത്തലുകളെ തുടര്‍ന്ന് ഹജ്, ഉംറ മന്ത്രാലയം 21 ഉംറ സര്‍വീസ് കമ്പനികളെ സേവനങ്ങള്‍ നല്കുന്നതില് നിന്ന് താല്‍ക്കാലികമായി വിലക്കി.
Browsing: Ministry of Hajj and Umrah
മക്ക മുഴുവന്‍ പുണ്യസ്ഥലം (ഹറം) ആണെന്ന് ഹജ്, ഉംറ മന്ത്രാലയം. മക്കയില്‍ ഹറം പരിധിയിലെ മസ്ജിദുകളിലും ഹറമിന് ചുറ്റുമുള്ള ഹോട്ടലുകളിലെ നമസ്കാര സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്ക് നമസ്കരിക്കാമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഒന്നേകാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു
ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ ഉംറ തീര്‍ഥാടകരെ പാര്‍പ്പിച്ച നാലു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി
അംഗീകൃത വ്യവസ്ഥകള്‍ ലംഘിച്ച് ലൈസന്‍സില്ലാത്ത കെട്ടിടങ്ങളില്‍ വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തി നല്‍കിയതിന് ഏഴു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.
