അഭിനയ ചക്രവർത്തി നടൻ മമ്മൂട്ടി ഇനി സ്വന്തം ക്യാമ്പസിൽ പുതിയ ‘റോളിൽ’. എറണാകുളം മഹാരാജാസ് കോളജിലാണ് മമ്മൂട്ടി പഠന വിഷയം ആവുക.
കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ മമ്മൂട്ടിയുടെ അഭിനയ ജീവിതം രണ്ടാം വര്‍ഷ ബി.എ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കും.
Tuesday, July 1
Breaking:
- മാഞ്ചസ്റ്റർ സിറ്റിയെ തകർത്തുവാരി അൽ ഹിലാൽ; ക്ലബ്ബ ലോകകപ്പ് ക്വാർട്ടറിൽ
- 15 വയസ്സുള്ള വാഹനങ്ങൾക്ക് എണ്ണ നൽകില്ല; ഡൽഹിയിൽ ഇന്നു മുതൽ പ്രാബല്യത്തിൽ
- രാഷ്ട്രീയ വിവാദത്തിനിടെ റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റു
- ഡി.ജി.പിയുടെ ആദ്യ പത്രസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ, പരാതിയുമായി മുൻ പോലീസ് ഉദ്യോഗസ്ഥൻ
- സൗദിയിൽ ഹോം ഡെലിവെറി ചെയ്യാൻ ലൈസൻസ് നിർബന്ധം, വ്യവസ്ഥ ഇന്ന് മുതൽ പ്രാബല്യത്തിൽ