മക്ക നഗരത്തിലും വിശുദ്ധ ഹറമിനടുത്ത സെന്‍ട്രല്‍ ഏരിയയിലും പുണ്യസ്ഥലങ്ങളിലും ഹജ് തീര്‍ഥാടകര്‍ പതിവായി എത്തുന്ന എല്ലാ ജുമാമസ്ജിദുകളിലും പള്ളികളിലും ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം കുറക്കാന്‍ ഇസ്ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദ്ദേശിച്ചു
Browsing: mecca
ഹജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹജിനുള്ള ഒരുക്കങ്ങള്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ നേരിട്ട് വിലയിരുത്തി.
ഹജുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ച് മക്കയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച പത്ത് പ്രവാസികളെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു
രാജ്യത്ത് നിലവിലുള്ള നിയമ, നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഹജ് നിര്‍വഹിക്കുകയെന്ന ലക്ഷ്യത്തോടെ മരുഭൂമിയിലൂടെ മക്കയിലേക്ക് കാല്‍നടയായി കടക്കാന്‍ ശ്രമിച്ച പ്രവാസികളെ ഹജ്, സുരക്ഷാ സേന പിടികൂടി.
ഹജ് നിയമങ്ങള്‍ ലംഘിച്ച് പെര്‍മിറ്റ് ഇല്ലാതെ മക്കയില്‍ പ്രവേശിച്ച് അവിടെ തങ്ങുകയും ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത അഞ്ചു പ്രവാസികളെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
യുഡിഎഫ് മക്ക ഇലക്ഷൻ കൺവൻഷൻ സംഘടിപ്പിച്ചു
വിശുദ്ധ റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ ഒരുക്കുന്ന ഇഫ്താർ വിരുന്നുകൾ ലോകത്തിന് നൽകുന്നത് സമാധാനത്തിന്റെയും ഒത്തൊരുമയുടെയും ഉദാത്തമായ സന്ദേശമാണ്
വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅയില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും ഒഴുകിയെത്തിയ വിശ്വാസികളെയും തീര്‍ഥാടകരെയും കൊണ്ട് ഹറമും പരിസരപ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞു
മക്കയിലെ പര്‍വതപ്രദേശത്തെ നിര്‍മാണ സ്ഥലത്ത് കൂറ്റന്‍ പാറ ഉരുണ്ടു വീണ് ടിപ്പര്‍ തകര്‍ന്നു
ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് മക്കയില്‍ 1,300 ലേറെ സ്ഥാപനങ്ങള്‍ നഗരസഭ അടപ്പിച്ചു
