Browsing: match results

ദിറാബ് ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് ക്ലബ്ബ്(റിഫ) സെമി ഫൈനൽ മത്സരങ്ങളിൽ ഫ്യൂച്ചർ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റോയൽ ട്രാവൽസ് അസീസിയ സോക്കറിനെ തോൽപ്പിച്ചപ്പോൾ അറബ് ഡ്രീംസ് ബ്ലാക്ക് ആൻഡ് വൈറ്റ് സഫമക്ക റെയിൻബോ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഗ്ലോബ് ലോജിസ്റ്റിക്സ് റിയൽ കേരളയെയും മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടി.

ബുണ്ടസ് ലീഗ രണ്ടാം റൗണ്ട് മത്സരത്തിൽ ബയേണിനും ലീപ്സിഗിനും ജയം സ്വന്തമാക്കിയപ്പോൾ  മുൻ ചാമ്പ്യന്മാരായ ലെവർകൂസൻ സമനിലയിൽ കുരുങ്ങി.

തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി വമ്പൻമാരായ റയൽ മാഡ്രിഡ്.

ഇന്ന് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും റണ്ണേഴ്സാപ്പായ ആർസണലും തമ്മിൽ വാശിയേറിയ പോരാട്ടം അരങ്ങേറും.

പ്രീമിയർ ലീഗ് മൂന്നാം റൗണ്ട് മത്സരത്തോടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലാ ലീഗയിൽ വിജയ തുടർച്ച ലക്ഷ്യമിട്ട് ഇന്ന് റയൽ മാഡ്രിഡ്‌ കളത്തിൽ ഇറങ്ങും