റിയാദിലെ അല്‍ശിമാല്‍ പച്ചക്കറി മാര്‍ക്കറ്റ് ഒക്ടോബര്‍ 30 ന് അടച്ചുപൂട്ടും Gulf Latest Saudi Arabia Saudi Laws 13/09/2025By ദ മലയാളം ന്യൂസ് റിയാദ് നഗരസഭയില്‍ നിന്നുള്ള ഔദ്യോഗിക അപേക്ഷയുടെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ അല്‍ശിമാല്‍ സെന്‍ട്രല്‍ പച്ചക്കറി, ഫ്രൂട്ട് മാര്‍ക്കറ്റ് അടുത്ത മാസം 30 ന് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്ന് അഗ്രിസെര്‍വ് കമ്പനി അറിയിച്ചു