മമ്പാട് സ്കൂട്ടർ മറിഞ്ഞ് കുടുംബത്തിലെ രണ്ടു പേർ മരിച്ചു; രണ്ട് കുട്ടികൾക്ക് പരുക്ക് Kerala Latest 16/09/2024By ദ മലയാളം ന്യൂസ് മലപ്പുറം: മമ്പാട് കാരച്ചാൽ പൂളപൊയിലിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബത്തിലെ രണ്ടു പേർ മരിച്ചു. മമ്പാട് നടുവക്കാട് ചീരക്കുഴിയിൽ ഷിജുവിന്റെ മകൻ ധ്യാൻദേവ് (3), ഷിജുവിന്റെ…