Browsing: malayali

മലയാളി ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍, ചാവക്കാട് ഒരുമനയൂര്‍ മാടിലെ കറുപ്പന്‍വീട്ടില്‍ മുഹമ്മദ് ഹനീഫ (55)യാണ് മരിച്ചത്. ഇന്ന് രാവിലെ ജോലി സ്ഥലത്ത് നിന്ന് അസ്വസ്ഥതയുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സാമ്പത്തിക ഇടപാടിൽ വയനാട് സ്വദേശിയുടെ ഷെൽ കമ്പനിക്ക് പങ്കെന്ന് റിപോർട്ടുകൾ ബെയറൂട്ട്/ന്യൂഡൽഹി: ലെബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച് ഒട്ടേറെ ജീവഹാനിയും നാശനഷ്ടങ്ങളുമുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ അന്വേഷണം മലയാളിയിലേക്കും. സായുധ…