Browsing: malayali

ജോലിക്കിടെ മലയാളി യുവാവ് റെസ്റ്റോറന്റിൽ കുഴഞ്ഞു വീണു മരിച്ചു. പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ സ്വ​ദേ​ശി സൈ​ത​ല​വി ഷ​ഫീ​ഖ് (23) ആണ് കുഴഞ്ഞു​വീ​ണ് മ​രി​ച്ചത്.

കു​വൈ​ത്തി​ൽ 25 വ​ർ​ഷ​ത്തോ​ളം പ്ര​വാ​സി​യാ​യി​രു​ന്ന കോ​ഴി​ക്കോ​ട് ചേ​മ​ഞ്ചേ​രി സ്വ​ദേ​ശി പൂ​ക്കാ​ട് വാ​ളി​യി​ൽ മു​ഹ​മ്മ​ദ​ലി (57) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി.

ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഡ്വൈസർമാരായി മലയാളി അടക്കം രണ്ടു ഇന്ത്യക്കാർ

തൃ​ശൂ​ർ ക​രു​വ​ന്നൂ​ർ പൊ​ട്ടു​ച്ചി​റ പ​രേ​ത​നാ​യ പാ​ല​ക്ക​ൽ അ​ബ്ദു​ൽ റ​ഹ്മാനിന്റെ മകൻ​ ഷി​ഹാ​ബ് ക​രു​വ​ന്നൂ​ർ (48) ബ​ഹ്റൈ​നി​ൽ നിര്യാ​ത​നാ​യി

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു

എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരങ്ങൾക്കായി ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ ഹെഡ് കോച്ച് ഖാലിദ് ജമീൽ 30 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു

എഎഫ്‌സി അണ്ടർ-23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ അണ്ടർ-23 ഫുട്ബോൾ ടീം ബ്രൂണൈ ദാറുസ്സലാമിനെ 6-0ന് തകർത്തു