തെൽ അവീവ്- ഇന്നത്തെ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെ ഇസ്രായേലിലേക്കുള്ള ഫ്ലൈ ദുബായ് വിമാന സർവീസുകൾ നിർത്തിവെക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചതായി ഇസ്രായേലി പത്രമായ മാരിവ് റിപ്പോർട്ട് ചെയ്തു.
ഫ്ലൈ ദുബായ് വിമാനം തബൂക്കിൽ അടിയന്തരമായി ലാൻഡ് ചെയ്തു: പൈലറ്റിനും കോ-പൈലറ്റിനും പരിക്ക്
ഇസ്രായേലിലേക്ക് സർവീസ് നടത്തുന്ന എല്ലാ ഇസ്രായേലി, ഇസ്രായേലി ഇതര വിമാന കമ്പനികളിലും സുരക്ഷാ നടപടികൾ ശക്തമാക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







