Browsing: malayali pravasi

സൗദി ദമാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും

കേരളത്തിലെ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ച ഭാര്യക്കും മകനും അബൂദാബി വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകിയ യുവ എൻജിനീയർ മണിക്കൂറുകൾക്കകം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 23 അടുത്ത ചൊവ്വാഴ്ച പൊതു അവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു

സബിയയിൽ ജൂലായ് 27 ന് പെട്രോൾ ബങ്കിലുണ്ടായ തീപ്പിടുത്തത്തിൽ പൊള്ളലേറ്റ് മരിച്ച കൊല്ലം കൊട്ടാരക്കര പുത്തൂർ സ്വദേശി ബിജിൻലാൽ ബിജു(29) വിൻറെ മൃതദേഹം ‘ജല’ പ്രവർത്തകരുടെ സഹായത്തോടെ ജിസാനിൽ നിന്ന് നാട്ടിലേക്കയച്ചു

അവധിക്കായി നാട്ടിലേക്ക് പോയ ഖത്തറിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

മലപ്പുറം വേങ്ങര വലിയോറ ചിനക്കൽ പരേതനായ മൂഴിക്കല്‍ മൊയ്തീൻ്റെ മകൻ അബ്ദുൽ മജീദ് (46) ഹൃദയാഘാതം മൂലം ജിസാനിൽ മരിച്ചു. ജിസാൻ അൽആർദ്ദയിൽ കഫറ്റീറിയ തൊഴിലാളിയായിരുന്നു.

കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിനകത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട കാസർകോട് നീലേശ്വരം സ്വദേശി ബഹ്റൈനിലെ ആശുപത്രിയിൽ മരിച്ചു. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാമാണ്‌ (65) ബഹ്റൈനിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്