പ്രവാസി വെൽഫെയർ ഖോബാർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒരുമിച്ചോണം’ വിപുലമായി സംഘടിപ്പിച്ചു.
Browsing: Malayali community Saudi Arabia
സമത്വത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം നൽകി പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.
മാവേലിയും പുലികളിയും പൂക്കളവും ഓണസദ്യയും ഓണപ്പാട്ടും നാടൻപാട്ടും കലാവിരുന്നുമൊരുക്കി ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച “ജല പൊന്നോണം- 2025” ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഓണാഘോഷത്തിൻറെ ഉത്സവലഹരി പകർന്നു.