ലോകത്തെ 160 കോടിയിലേറെ മുസ്‌ലിംകള്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും രാപകലുകളിലുള്ള ഐച്ഛിക നമസ്‌കാരങ്ങള്‍ക്കും മുഖം തിരിഞ്ഞുനില്‍ക്കുന്ന വിശുദ്ധ കഅബാലയത്തെ പുതിയ കിസ്‌വ അണിയിക്കാനുള്ള ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് പൂര്‍ത്തിയാക്കി.
Browsing: Makkah
ഹറമിന്റെ മുറ്റത്തുവെച്ച് തന്നെ പ്രസവ പ്രക്രിയ പൂർത്തിയാക്കി.
ഹജ് കർമ്മത്തിനിടെ മക്കയിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
കുടുംബങ്ങളുമായും പ്രിയപ്പെട്ടവരുമായും ഉള്ള സാമൂഹിക ബന്ധം ശക്തിപ്പെടുത്താനും സ്‌നേഹത്തിന്റെ പ്രകടനമായും ആത്മീയ പങ്കാളിത്തമായും പുണ്യഭൂമിയില്‍ നിന്ന് ഉപഹാരങ്ങള്‍ വാങ്ങി സമ്മാനിക്കാന്‍ തീര്‍ഥാടകര്‍ അതീവ താല്‍പര്യം കാണിക്കുന്നു.
ഖബറടക്കം ഇന്ന് മക്കയിൽ നടക്കും
വർഷങ്ങളായി ഹാജിമാർക്ക് സ്‌തുത്യർഹമായ രീതിയിൽ സേവനം നൽകി വരികയാണ് ഐസിഎഫ് ആർഎസ്‌സി വളണ്ടിയർ കോർ. ഇരു ഹറമുകളിലും ജിദ്ദ, മദീന വിമാനത്താവളങ്ങളിലും മിന, അറഫ, മുസ്‌ദലിഫ തുടങ്ങിയ പുണ്യ സ്ഥലങ്ങളിലും വളണ്ടിയർമാരുടെ സേവനം നൽകി വരുന്നുണ്ട്.
വിവിധ പ്രവിശ്യകളില്‍ 415 ലേറെ വ്യാജ സര്‍വീസ് സ്ഥാപനങ്ങളെ പിടികൂടി. മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റില്ലാത്തവരുമായി എത്തിയ, നിയമ വിരുദ്ധമായ 1,09,000 വാഹനങ്ങളും തിരിച്ചയച്ചു.
ജിദ്ദ- ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ അവസാന സംഘവും ഇന്ന് പുലർച്ചയോടെ മക്കയിലെത്തി.കശ്മീരിലെ ശ്രീനഗറിൽ നിന്നുള്ള 315 ഓളം ഹാജിമാർ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് വഴി…
ഹജ് പെർമിറ്റില്ലാത്ത വിസിറ്റ് വിസക്കാരെ മെയിൻ റോഡിൽ നിന്ന് മാറി മരുഭൂപാതയിലൂടെ മക്കിയിലേക്ക് കടത്താൻ ശ്രമിച്ച സൗദി പൗരന്റെ കാർ ഡ്രോൺ നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നു. നിയമ ലംഘകരെ ഹജ് സുരക്ഷാ സേന തടഞ്ഞുനിർത്തി പിടികൂടുന്നു
ഹജുമായി ബന്ധപ്പെട്ട നിയമ, നിർദേശങ്ങൾ ലംഘിച്ച് ഹജ് കർമം നിർവഹിക്കുകയെന്ന ലക്ഷ്യത്തോടെ സ്ത്രീകൾ അടക്കം 15 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച സൗദി യുവാവിനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.


