Browsing: Mahram

മക്ക- ഈ വർഷത്തെ ഹജിനെത്തിയ കോഴിക്കോട് ഫറോക്ക് സ്വദേശിനി റംലത്ത് സുന്ദരംപള്ളി (65)മക്കയിൽ നിര്യാതയായി. ഹജ് കർമ്മത്തിന് ശേഷം അസുഖം ബാധിച്ച് മക്കയിലെ എസ്.എൻ.എച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…