Browsing: MA Baby

രാജ്യഭരണം കൈയാളുന്ന പാര്‍ട്ടിയുടെയും സംവിധാനത്തിന്റേയും ‘കണ്ണിലെ കരടാ ‘ യ ഒരു പാര്‍ട്ടിയുടെ അമരത്തേക്ക് ഇതാദ്യമായാണ് ഒരു ന്യൂനപക്ഷ മതവിഭാഗത്തില്‍ ജനിച്ച നേതാവ് എത്തിപ്പെടുന്നുവെന്നതും പുതിയ കാലത്ത് അരോചകമായ ചില അരുതായ്കകളുണ്ടാക്കുന്നുണ്ടാവും, ചിലരിലെങ്കിലും. 

ഇ.എം.എസിന് ശേഷം കേരളത്തിൽനിന്ന് സി.പി.എമ്മിന്റെ തലപ്പത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് ബേബി.

ന്യൂഡൽഹി: അന്തരിച്ച സി.പി.എം ദേശീയ ജനറൽസെക്രട്ടറി സിതാറാം യച്ചൂരിയുടെ പിൻഗാമിയെ ഉടനെ പ്രഖ്യാപിക്കില്ല. ഒഴിവു വന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താത്കാലിക ചുമതല ആർക്കും നൽകില്ല. പകരം…

ന്യൂഡൽഹി: മതനിരപേക്ഷ ഇന്ത്യയുടെ തീരാനഷ്ടമായ അന്തരിച്ച സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം പൊളിറ്റ് ബ്യൂറോയിലെ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താത്കാലിക ചുമതല നൽകാൻ തീരുമാനം. വൃന്ദ…