മമ്മൂട്ടിയുടെ രണ്ട് വീട്ടിലും പരിശോധന; ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു, ഭൂട്ടാൻ വാഹനക്കടത്തിലെ 40ഓളം വാഹനങ്ങൾ കേരളത്തിലും Kerala Latest 23/09/2025By ദ മലയാളം ന്യൂസ് ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് വ്യാപക പരിശോധന കടത്തി കസ്റ്റംസ് വകുപ്പ്