സൗദിയില്‍ ജോലിക്കിടയിലെ ഉച്ച വിശ്രമം പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് വിവിധ പ്രവിശ്യകളില്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട 1,910 നിയമ ലംഘനങ്ങള്‍ കണ്ടെത്തി
Browsing: lunch break law
യുഎഇയിൽ പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമനിയമം ഞായറാഴ്ച (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ, സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ ജോലി നിരോധിക്കും.
