Browsing: Lulu Group

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പുനരധിവാസത്തിനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ സംഭാവന നൽകി

കുറഞ്ഞ വിലയിൽ മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, സൈഹാത് -ഈസ്റ്റേൺ പ്രൊവിൻസ്, റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പാർട്ണർഷിപ്പ്‌സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ ലോട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അത്തർ , വ്യവസായ പ്രമുഖരായ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ സിന്ദി, ഷെയ്ഖ് ഇബ്രാഹിം അൽ റിഫാഇ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

ലു.ലു ഗ്രൂപ്പിന്റെ സ്വപ്‌ന പദ്ധതിയായ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ബുധനാഴ്ച അവസാനിച്ച പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലുലു റീട്ടെയില്‍ 14,468 കോടി രൂപ സമാഹരിച്ചു.

ലുലു റീട്ടെയിലിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ചതോടെ വില്‍പ്പനയ്ക്കു വച്ച ഓഹരികളുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിച്ചു

പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലുലു റീട്ടെയില്‍ വില്‍പ്പനയ്ക്കു വച്ച ഓഹരികള്‍ ഐപിഒ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ വിറ്റുതീര്‍ന്നു

എംഎ യൂസുഫലി നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പിനു കീഴിലുള്ള, അബുദാബി ആസ്ഥാനമായ ലുലു റീട്ടെയില്‍ ഹോള്‍ഡിങ് കമ്പനിയുടെ പ്രഥമ ഓഹരി വില്‍പ്പന ഒക്ടോബര്‍ 28ന്

പുതിയ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ലുലു നടത്തി വരാറുള്ള അഭിമുഖത്തില്‍ ഇത്തവണ പങ്കെടുക്കാനെത്തിയ 70കാരന്‍ റശീദ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ താരം