പ്രവർത്തകരോടൊപ്പം ഇടപഴകി അവരുടെ പ്രശ്നങ്ങൾക്ക് പരിഹരിച്ച് കർമ്മ മേഖലയിലെ സജീവ നേതാവായിരുന്നു ഇ.പി ഖമറുദീൻ സാഹിബെന്നു ദുബായ് കെഎംസിസി തൃശൂർ ജില്ലാ അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
Browsing: Latest
യെമനില്‍ അസ്ഥിരതയുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് സഖ്യസേന
സ്വന്തം പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമാനുസൃത ലൈസൻസില്ലാതെ സ്വകാര്യ കാർ ഉപയോഗിച്ച് ടാക്സി സർവീസ് നടത്തി പിടിയിലായ പ്രവാസിയെ 12,000 റിയാൽ പിഴ ചുമത്തി നാടുകടത്തിയതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.
ആഗോള സാമ്പത്തിക-രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ യുഎഇയിൽ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു.
കാരുണ്യത്തിന്റെ മനസ്സുകളെ ചേർത്തു വെച്ച് നിർധനരും നിരാശ്രയരും നിരാലംബാരുമായ മാറാരോഗികൾക്കു സാന്ത്വനമൊരുക്കുന്ന സിഎച് സെന്ററുകൾ കേരളത്തിന്റെ ജീവകരുണ്യ രംഗത്തെ മഹത്തായ അടയാളപ്പെടുത്തലാണെന്ന് തൃശൂർ സി എച് സെന്റർ പേട്രണും ഹോട്പാക് എംഡിയുമായ അബ്ദുൽ ജബ്ബാർ.
കഴിഞ്ഞ വർഷം സൗദിയിൽ പണപ്പെരുപ്പം രണ്ടു ശതമാനമായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
കഴിഞ്ഞ വർഷം നാലാം പാദത്തിൽ നിയമ ലംഘനങ്ങൾ നടത്തിയതിന് 17 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ദക്ഷിണ സൗദിയിലെ അബഹക്ക് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും കര്‍ണാടക സ്വദേശിയും മരിച്ചു.
ജനുവരി 14ന് ഖഫ്ജിയില്‍ വെച്ചു മരണപ്പെട്ട മലപ്പുറം പുളിക്കല്‍ സ്വദേശി അഫ്ളുല് ഹഖിന്റെ മയ്യിത്ത് നമസ്കാരം ഇന്ന് 7.30ന് ജുബൈലില്‍ വെച്ച് നടക്കും.


