Browsing: Latest

അൽ നഹ്ദായിലെ മെട്രോ സ്റ്റേഷന്റെ അടുത്ത് നിയന്ത്രണം വിട്ട ലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്കേറ്റു.

കേരളത്തിലെ പ്രശസ്ത ഫോറന്‍സിക് വിദഗ്ധ, കോഴിക്കോട് മായനാട് സ്വദേശിനി ഡോ. ഷേര്‍ളി വാസു അന്തരിച്ചു

രാജ്യത്ത് പ്രവർത്തിക്കുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസ് റീഫണ്ട് ചെയ്യാനായി 150 കോടി റിയാലിന്റെ ഇസ്തിർദാദ് സംരംഭത്തിന്റെ രണ്ടാം പതിപ്പിന് തുടക്കം

മുൻ ജിദ്ദ പ്രവാസിയും കടുങ്ങപുരം വില്ലേജ് പടിയിലെ പരേതനായ പള്ളിയാലിൽ വാഴയിൽ മൊയ്തിയുടെ മകനുമായ കമ്മദ് ഹാജി (77) നിര്യാതനായി

– കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ തുടർച്ചയായ മൂന്ന് ജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്.

സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിൽ നടക്കുന്ന ക്രിക്കറ്റ്‌ ഏഷ്യ കപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ചു ഒമാൻ.

ദുബൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിനിക്ക് നഷ്ടപരിഹാരം