Browsing: Latest

ജിസാൻ പ്രവിശ്യയിൽപ്പെട്ട അൽതുവാലിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ സൗദി യുവാവ് കാറിടിച്ച് മരിച്ചു.

വിശുദ്ധ ഹറമിൽ ഡ്യൂട്ടിക്കിടെ ഉംറ തീർഥാടകനെ രക്ഷിച്ച സുരക്ഷാ സൈനികന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ ആദരം.

സൗദി പൗരന്മാർക്കും ഇന്ത്യൻ പ്രവാസികൾക്കും നേട്ടമുണ്ടാകുന്ന കോഡ്‌ഷെയർ കരാറിന് സൗദി എയർലൈൻസും എയർ ഇന്ത്യയും ഒപ്പുവെച്ചു

എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശികളായ പവിശങ്കർ മകൾ ആറ് വയസ്സുകാരി വാസുകി എന്നിവരാണ് മരിച്ചത്

കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാർ മൗലവി അൽ ഖാസിമി പ്രഭാഷണ പരമ്പരയ്ക്കായി ഖത്തറിൽ എത്തുന്നു.

ഉത്തര സൗദിയിലെ വിവിധ നഗരങ്ങൾ അതിശൈത്യത്തിന്റെ പിടിയിൽ. ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര അതിർത്തി പ്രവിശ്യയിലെ തുറൈഫ് നഗരത്തിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇറാനിലെ വ്യോമാതിര്‍ത്തി അടച്ചത് ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകളെ ബാധിച്ചു

കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയും അൽ തയ്യിബ് ഇന്റർനാഷണലിൽ (ലുലു ഗ്രൂപ്പ്) ലോജിസ്റ്റിക്‌സ് മാനേജറുമായ ജോജോ ജേക്കബ് (53) നിര്യാതനായി.

കഴിഞ്ഞയാഴ്ച 66 ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ രണ്ട് യു.എൻ ഏജൻസികൾ ഉൾപ്പെടെ മൂന്ന് അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.