അതിതീവ്ര മഴയുണ്ടായിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകാതിരുന്നത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി.
Browsing: Land slide
വയനാട്ടിലെ കള്ളാടിയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിലിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി.
വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
വയനാട് മേപ്പാടി കള്ളാടി പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ മൂന്നായി ഉയർന്നു.
വയനാട് മേപ്പാടി കള്ളാടി പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് മരണം.
വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിൽ മനുഷ്യനിർമ്മിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദിഖ്
വയനാട് മേപ്പാടി കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ മേഖലയിൽ വൻ മണ്ണിടിച്ചിൽ.
