Browsing: Lamine Yamal

പ്രീസീസൺ ഏഷ്യൻ ടൂറിന്റെ രണ്ടാം മത്സരത്തിൽ എഫ്‌സി സ്യോളിനെതിരെ ബാഴ്സലോണ ഏഴു ഗോളുകളുമായി തിളങ്ങി. സ്യോൾ വേൾഡ് കപ്പ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7-3 എന്ന നിലയിലാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്

ബാഴ്സലോണയുടെ ഇതിഹാസങ്ങൾ അണിഞ്ഞ പത്താം നമ്പർ ജെയ്സി ഇനി ലെമയിൻ യമാലിനു സ്വന്തം. ഫുട്ബോളിന്റെ ഇതിഹാസങ്ങൾ ആയ ലയണൽ മെസ്സിയും റൊണാൾഡീയോയും അണിഞ്ഞ ആ പത്താം നമ്പർ ജേഴ്സിയാണ് 18 കാരനായ യമാൽ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് ബാഴ്സയുടെ ക്ലബ് പ്രസിഡന്റ് ലപോർട്ട ഔദ്യോഗികമായി പത്താം നമ്പർ ജേഴ്സി കൈമാറിയത്.

നാഷൻസ് ലീഗ് ഫൈനലിൽ ക്രിസ്റ്റ്യാനോയും ഫൈനലിസ്സിമയിൽ മെസ്സിയും യമാലിനെതിരെ കളിക്കും.

ബാഴ്‌സലോണ: കൗമാര താരം ലമീൻ യമാലിന്റെ ശമ്പളം പത്തിരട്ടിയോളം വർധിപ്പിച്ച് സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണ. 2031 വരെ ഒപ്പിട്ട കരാർ പ്രകാരം 40 മില്ല്യൺ യൂറോ (386…

എസ്പാന്യോളിനെ അവരുടെ തട്ടകത്തിൽ 0-2 ന് കീഴടക്കി ബാഴ്സലോണ2024-25 സീസണിലെ ലാലിഗ കിരീടമണിഞ്ഞപ്പോൾ ആരാധകരും കളിക്കാരുമെല്ലാം നന്ദിയോടെയും ആരാധനയോടെയും നോക്കുന്നത് കോച്ച് ഹാൻസി ഫ്ലിക്കിലേക്കാണ്. യുവതാരങ്ങളുടെ മികവും…

ബാർസലോണ – രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ബാർസലോണ സ്പാനിഷ് ലാലിഗയിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. സ്വന്തം തട്ടകമായ ഒളിംപിക് സ്റ്റേഡിയത്തിൽ സെൽറ്റ…