Browsing: Kuwait

കുവൈത്തിലെ സാല്‍മിയ പ്രദേശത്ത് വീടുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത യുവാവിനെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റോഡുകളില്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് സാഹസികമായി വാഹനാഭ്യാസ പ്രകടനം അടക്കമുള്ള ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയ ഏതാനും പേരുടെ കാറുകള്‍ കുവൈത്ത് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍ കുവൈത്ത് എം.പി മുഹമ്മദ് ബറാക് അല്‍മുതൈറിന് തടവ് ശിക്ഷക്ക് വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി.

ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വികലാംഗരാണെന്ന് വാദിച്ച് എത്തിയത് നിരവധി പേർ

കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്ത്  ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ്.

കുവൈത്തിൽ ദേശീയ സുരക്ഷാ കേസില്‍ മുന്‍ എം.പി അന്‍വര്‍ അല്‍ഫികറിനെ അപ്പീല്‍ കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു

പലസ്തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി പന്തുതട്ടി കുവൈത്ത്.

കുവൈത്ത് സിറ്റി – സമൂഹ മാധ്യമങ്ങളിലൂടെ കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും തീവ്രവാദ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഭീകര സംഘടനയായ ഐ.എസില്‍ ചേരാന്‍ പദ്ധതിയിടുകയും ചെയ്ത കേസില്‍ കുവൈത്തി പൗരന്…

കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ജോലി സമയം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2025 ലെ 15-ാം നമ്പര്‍ നിയമം നടപ്പാക്കാന്‍ തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു