കുവൈത്തില്‍ ഭാര്യയെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യക്കാരന് കോടതി വധശിക്ഷ വിധിച്ചു
Browsing: Kuwait
അൽറയ് ഏരിയയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഭിത്തി തകർന്ന് രണ്ട് നിർമ്മാണ തൊഴിലാളികൾ മരിച്ചതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു.
നിയമ ലംഘകരെ പിടികൂടാന്‍ സുരക്ഷാ വകുപ്പുകള്‍ ശക്തമായ പരിശോധനകള്‍ തുടരുന്നു.
ടാക്സി കാർ തട്ടിയെടുക്കുകയും ഫിൻതാസിലെ മണി എക്സ്ചേഞ്ച് കൊള്ളയടിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന് കുവൈത്ത് അപ്പീൽ കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
പ്രശസ്ത കുവൈത്തി പ്രബോധകൻ താരിഖ് മുഹമ്മദ് അൽസ്വാലിഹ് അൽസുവൈദാന്റെ കുവൈത്ത് പൗരത്വം റദ്ദാക്കി.
ഫിഫ അറബ് കപ്പിൽ കുവൈത്തിനെ തകർത്ത് ആദ്യമായി ലോകകപ്പ് കളിക്കാൻ പോകുന്ന ജോർദാൻ.
ഡിജിറ്റല്‍ നിരക്ഷരതാ നിര്‍മാര്‍ജനം പുതിയ വെല്ലുവിളിയായി മാറിയെന്ന് കുവൈത്ത് മുന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മൂദി അല്‍ഹമൂദ്.
കുവൈത്തി പൗരനെയും സഹോദരനെയും ബ്ലാക്ക്മെയില്‍ ചെയ്ത് അഞ്ചു ലക്ഷം കുവൈത്തി ദീനാര്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘത്തെ കുവൈത്ത് അപ്പീല്‍ കോടതി ശിക്ഷിച്ചു.
കുവൈത്തില്‍ ഇഖാമ, വിസ ഫീസുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രശസ്ത മതപ്രബോധകന്റെ കുവൈത്ത് പൗരത്വം കുവൈത്ത് മന്ത്രിസഭ റദ്ദാക്കി.


