വധശിക്ഷക്ക് വിധിക്കപ്പെട്ട ഭീകരന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി Gulf Kerala Kuwait Latest 02/11/2024By ദ മലയാളം ന്യൂസ് കുവൈത്ത് സിറ്റി: കോടതി വധശിക്ഷ വിധിച്ച ഭീകരൻ ഹസൻ അബ്ദുൽ ഹാദി അലി ഹാജിയയുടെ കുവൈത്ത് പൗരത്വം റദ്ദാക്കി അധികൃതർ ഉത്തരവിറക്കി. അൽഅബ്ദലി ഭീകര സംഘവുമായി ബന്ധപ്പെട്ട…