കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മുന്‍ എം.പിയും മുന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കറുമായ മുഹമ്മദ് അല്‍മുതൈറിന് കുവൈത്തിലെ സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു.
Tuesday, October 6
Breaking:
- ‘ഒരു ഓർമ്മയ്ക്കായി പ്രിയപ്പെട്ട അഹമ്മദ് ഇബ്രാഹിം മന്ദിക്ക്’; പ്രിയപ്പെട്ട അധ്യാപകന് അരനൂറ്റാണ്ട് പഴക്കമുള്ള ചിത്രവും കയ്യെഴുത്തു കുറിപ്പും പങ്കുവെച്ച് യു എ ഇ പ്രസിഡന്റ്
- എമർജൻസി കോഡ് അയച്ചു: ബ്രിട്ടീഷ് എയർവേയ്സ് ലണ്ടനിലേക്ക് തിരിച്ചിറക്കി
- 2034 ഫിഫ ലോകകപ്പ്: സൗദിയിലെ 250 കോടി ഡോളറിന്റെ ‘നിയോം സ്റ്റേഡിയം’ പദ്ധതി നിർത്തിവെച്ചതായി റിപ്പോർട്ട്
- സൗദിയിൽ സെപ്റ്റംബറിൽ നൂറിലേറെ ബിനാമി കേസുകൾ കണ്ടെത്തി
- ഗ്യാനേഷ് കുമാർ ഒന്നാംതരം തട്ടിപ്പുകാരൻ, ഉടൻ അറസ്റ്റ് ചെയ്യണം-കോൺഗ്രസ്
