മയക്കുമരുന്ന് കേസ്; നടന്മാരായ ശ്രീകാന്തിനും കൃഷ്ണക്കും ജാമ്യം അനുവദിച്ച് മദ്രാസ് ഹൈകോടതി India Crime Latest Top News 08/07/2025By ദ മലയാളം ന്യൂസ് മയക്കുമരുന്ന് കേസിൽ പിടിയിലായ പ്രദീപ് കുമാർ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരുടേയും അറസ്റ്റ്.