ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്.
Browsing: Kozhikode
കോഴിക്കോട് പുതുപ്പാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പത്താം ക്ലാസ് വിദ്യാര്‍ഥികൾ ക്രൂരമായി മർദിച്ചതായി പരാതി
16 വയസ്സുള്ള മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റിഫാൻ, മുഹമ്മദ് അജ്മൽ എന്നീ മൂന്നു പേരെ ബുധനാഴ്ച വൈകീട്ട് ഏഴിന് ശേഷമാണ് കാണാതായതെന്ന് ചേവായൂർ പോലീസ് പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്തതിൽ പോലീസിന് വീഴ്ചയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബുക്‌സ്റ്റാളിനോട് സമീപത്ത് നിന്നും ഉയര്‍ന്ന തീ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലേക്കും മറ്റുള്ള അടുത്തുള്ള കടകളിലേക്കും വ്യാപിച്ചു
കണ്ണൂർ സ്വദേശികളായ പി അമർ (32), എം.കെ വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ വാഹിദ് (38) തലശ്ശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരാണ് കോഴിക്കോട് പോലീസ് പിടിയിലായത്.
അഞ്ചു പേരുടെയും മരണ കാരണം പുകശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശിയും ‘ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൽട്ടൻസി’ സി.ഇ.ഒയുമായ കാർത്തിക പ്രദീപ് കോഴിക്കോട്ട് പിടിയിൽ.
പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന ഡോ. എം ജി എസ് നാരായണൻ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ മൈത്രി വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
മോദിയുടെ അതേ പണിയാണ് പിണറായി ഗവൺമെന്റും ചെയ്യുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി