കോഴിക്കോട്ട് മുളക് പൊടി വിതറി ലക്ഷങ്ങൾ തട്ടിയ കേസിൽ വൻ ട്വിസ്റ്റ്; പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ, 37 ലക്ഷം കണ്ടെടുത്തു Kerala Latest 21/10/2024By ദ മലയാളം ന്യൂസ് കോഴിക്കോട്: എലത്തൂർ കാട്ടിലപ്പീടികയിൽ എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന ലക്ഷങ്ങൾ കണ്ണിൽ മുളകുപൊടി വിതറി കവർന്നുവെന്ന പരാതിയിൽ വൻ ട്വിസ്റ്റ്. സംഭവത്തിൽ പരാതിക്കാരൻ പയ്യോളി സ്വദേശി സുഹൈലും സുഹൃത്ത്…