Browsing: Kochi

കലൂരിലുള്ള പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലെ പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മൂന്നാംനിലയിലെ റൂമിലെ ജനൽ വഴി ഷൈൻ രണ്ടാംനിലയിലെ ഷീറ്റിന് മുകളിലൂടെ സ്വിമ്മിങ് പൂളിലേക്ക് ചാടി തുടർന്ന് സ്റ്റെയർകെയ്‌സ് വഴിയാണ് രക്ഷപ്പെട്ടത്. ചാട്ടത്തിന്റെ ആഘോതത്തിൽ ഷീറ്റ് പൊട്ടിയിട്ടുണ്ട്.

ഒരു മാങ്ങാ അണ്ടിക്ക് 25000 രൂപ പിഴ ഒടുക്കുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമാണ്. തന്റെ വീട്ടിൽ ഒരു തരത്തിലുള്ള മാലിന്യവുമില്ല.

അർജന്റീന ടീമിന്റെ ഔദ്യോഗിക സ്പോൺസർമാരായ എച്ച്എസ്ബിസി ഇന്ത്യയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്.

കൊച്ചി: വിജയ് മസാലയുടെ നിര്‍മാതാക്കളായ അങ്കമാലിയിലെ മൂലൻസ് ഇന്റര്‍നാഷണല്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളുടെ പേരിലുള്ള 40 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്് (ഇ.ഡി)…

കൊച്ചി- കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കിഡ്നിയുടെ പ്രവർത്തനം ക്രമേണ സാധാരണ നിലയിലേക്ക്…

കൊച്ചി- സ്റ്റേഡിയത്തിന്റെ മുകളിൽനിന്ന് താഴേക്ക് വീണു ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് റിനൈ മെഡിക്കൽ സിറ്റി…

കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലൂടെ കൊച്ചി സ്വദേശിനിയിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെടുത്തതുൾപ്പെടെ വിവിധ കേസുകളിലെ മുഖ്യ സൂത്രധാരൻ കൊൽക്കത്തയിൽ പിടിയിൽ. കൊൽക്കത്ത സ്വദേശിയും മുൻ സന്തോഷ്…

കൊച്ചി: അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്കുള്ള രണ്ട് പോലീസുകാരെ കൊച്ചിയിൽ അറസ്റ്റ്‌ചെയ്തു. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശൻ, പാലാരിവട്ടം സ്റ്റേഷനിലെ എ.എസ്.ഐ ബ്രിജേഷ് എന്നിവരെയാണ് കടവന്ത്ര…

കൊച്ചി: എൻ.സി.സി ക്യാമ്പിനിടെ വിദ്യാർത്ഥികൾക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഇരുപതിലേറെ പേരെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളജിലെ ക്യാമ്പിനിടെയാണ് സംഭവം. കിണറിൽ നിന്ന്…