ഖത്തർ ക്നാനായ സംഗമം 2025 ശ്രദ്ദേയമായി Gulf Community Qatar 25/11/2025By സാദിഖ് ചെന്നാടൻ കേരളത്തിലെ അതിപുരാതന ക്രൈസ്‌തവ വിഭാഗങ്ങളായ മലങ്കര സുറിയാനി ക്നാനായ സഭ, ക്നാനായ കത്തോലിക്ക സഭകളുടെയും ആഭിമുഖ്യത്തിൽ ഖത്തറിൽ സംഘടിപ്പിച്ച പ്രഥമ ക്നാനായ സംഗമം 2025 ശ്രദ്ദേയമായി