22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മൂവാറ്റുപുഴ പായിപ്ര മുളവൂർ കരയിൽ (നിരപ്പ്-കണ്ണാടിസിറ്റി) ഒ.എം ഷെരീഫ് നാടണഞ്ഞു
Browsing: KMCC
സൗദി അറേബ്യയിൽ സന്ദർശനത്തിനെത്തുന്ന മുഖ്യമന്ത്രിയുടെ പരിപാടികളിൽ യുഡിഎഫ് ഘടക കക്ഷികളുടെ പ്രവാസി വിഭാഗം സഹകരിക്കേണ്ടതില്ലെന്ന് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി
ഇന്ന് വൈകിട്ട് ജിദ്ദ മഹ്ജർ എംമ്പറർ സ്റ്റേഡിയത്തിൽ, വെകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന ജൂനിയർ വിഭാഗം മത്സരത്തോടെയാണ് ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക .
സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി-2026 തായിഫ് സെൻട്രൽ കമ്മിറ്റി തല അംഗത്വ കാമ്പയിന് തുടക്കമായി
സോഷ്യൽ മീഡിയയിലെ സെൽഫ് പ്രമോഷൻ രാഷ്ട്രീയത്തിനെതിരെ കെ എം ഷാജി
26 വർഷത്തിനുള്ളിൽ ഒരു നൂറ്റാണ്ട് കൊണ്ട് നിറവേറ്റാവുന്ന വിപ്ലവമാണ് സി.എച്ച് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസം മരണപ്പെട്ട വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർണ്ണൂരിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസും വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സംഘടിപ്പിച്ചു
ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് മെമ്മോറിയൽ ടൂർണമെന്റ് ഫൈനൽ ചിത്രം തെളിഞ്ഞു
സാംസ്കാരിക സമ്മേളനത്തിൽ വിവിധ മത, കക്ഷി രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
കെഎംസിസി നാഷനൽ കമ്മിറ്റിയുടെ കീഴിൽ ആയിരങ്ങളാണ് രാജ്യമൊട്ടുക്കും രക്തദാനം നടത്തി സൗദി ഭരണകൂടത്തോടും ജനതയോടും തങ്ങൾക്കുള്ള കടപ്പാട് രേഖപ്പെടുത്തിയത്


