‘കളിയാക്കി വിടാനില്ല, ചിരി മായാതെ മടങ്ങൂ ടീച്ചർ’; കെ.കെ ശൈലജയോട് ആർ.എം.പി നേതാവ് കെ.കെ രമ Latest Kerala 04/06/2024By Reporter കോഴിക്കോട്: വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ മുന്നേറ്റം തുടരവേ ഹൃദയഹാരിയായ കുറിപ്പുമായി ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. ‘ചിരി മായാതെ മടങ്ങൂ ടീച്ചർ’ എന്ന…