Browsing: King Salman

ജിദ്ദ – നിയമവിരുദ്ധമായി സൗദിയിൽ താമസിക്കുന്ന എല്ലാ യെമന്‍ പൗരന്മാരുടെയും പദവി ശരിയാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. യെമന്‍ പ്രസിഡന്റ് ഡോ. റശാദ്…

ജിദ്ദ – സൗദി അറേബ്യയുടെ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തിനും ജനങ്ങള്‍ക്കും കൂടുതല്‍ നേട്ടങ്ങളും വിജയങ്ങളും പ്രത്യാശിക്കുന്നതായി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് വ്യക്തമാക്കി. ജിദ്ദയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ…

മക്ക: ചരിത്രത്തിലാദ്യമായി വനിതാ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച നാല്‍പ്പത്തിയാറാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന് വിശുദ്ധ ഹറമില്‍ തിരശ്ശീല വീണു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും…

റിയാദ്: സൗദി അറേബ്യയിൽ ഭരണതലത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിക്കൊണ്ട് സൽമാൻ രാജാവ് പുതിയ രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു. മന്ത്രിസഭയുടെ പുനഃസംഘടനയ്ക്കു പുറമെ പ്രമുഖമായ രണ്ട് അതോറിറ്റികളുടെ അധ്യക്ഷസ്ഥാനങ്ങളിലും…

റിയാദ്: സൗദി അറേബ്യയും ഖത്തറും തമ്മിൽ അതിവേഗ ഇലക്ട്രിക് ട്രെയിൻ ശൃംഖല വഴി ബന്ധിപ്പിക്കുന്നതിനുള്ള കരാറിന് ഔദ്യോഗിക അംഗീകാരം. സൗദി മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഇരു രാജ്യങ്ങളും…

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം എന്നോണം രൂപകല്‍പന ചെയ്ത് നിര്‍മാണം പുരോഗമിക്കുന്ന റിയാദ് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെയും ലോകത്തെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് സിറ്റിയെന്നോണം നിര്‍മിക്കുന്ന ഖിദ്ദിയയെയും ബന്ധിപ്പിച്ച് അതിവേഗ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം

ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളില്‍ പെട്ട ഫലസ്തീനില്‍ നിന്നുള്ള ആദ്യ സംഘം ഹജ് നിർവഹിക്കാനായി പുണ്യഭൂമിയിലെത്തി. ആദ്യ സംഘത്തില്‍ 500 തീര്‍ഥാടകരാണുള്ളത്. ഇവരെ…

ജിസാൻ – ജിസാന്‍ പ്രവിശ്യയുടെ പുതിയ ഗവര്‍ണറായി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനെ നിയമിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍…

ജിദ്ദ – സൗദി അറേബ്യയുടെ കുതിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയിരുന്ന വിഷൻ 2030-ലെ ലക്ഷ്യങ്ങൾ നേരത്തെ കൈവരിച്ച് രാജ്യം. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറച്ച് സാമ്പത്തിക വൈവിധ്യവല്‍ക്കരണവും സമൂല…