മൊസാദിനോട് സഹകരിച്ചെന്ന സംശയത്തിൽ ഇറാനിൽ എട്ട് പേര് അറസ്റ്റില്‍ World Latest 30/08/2025By ദ മലയാളം ന്യൂസ് ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദിനോട് സഹകരിച്ചെന്ന സംശയത്തിൽ എട്ട് പേരെ ഇറാൻ അറസ്റ്റ് ചെയ്തു.