Browsing: Kerala

ദേശീയപാതയുടെ ക്രെഡിറ്റ് എടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചപ്പോഴാണ് നാലാം വാര്‍ഷികത്തില്‍ പൊളിഞ്ഞു വീണതെന്നും വി.ഡി സതീഷന്‍ പറഞ്ഞു

സംസ്ഥാനത്തെ ദേശീപാത നിര്‍മാണത്തിലെ വീഴ്ച അന്യേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രം

കൊല്ലം: കൊല്ലം ജില്ലയിലെ തുമ്പമൺകൊടി കാരറക്കുന്നിനു സമീപം ബൈക്ക് തടഞ്ഞുനിർത്തി അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മടത്തറ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന അനന്തുവിന്…

എറണാകുളം തിരുവാങ്കുളത്ത് മൂന്നര വയസുകാരിയെ കൊലപ്പെടുത്തി അമ്മ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി ബന്ധു അശോകന്‍

കൂരിയാട് ദേശീയപാത 66 തകര്‍ന്നുണ്ടായ അപകടം സ്ഥലം സന്ദര്‍ശിച്ച് സംസ്ഥാന സര്‍ക്കാറിനെ ശക്തമായി വിമര്‍ശിച്ച് യു.ഡി.എഫ് നേതാക്കള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്‍

പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ രാജപുരം എണ്ണപ്പാറ സര്‍ക്കാറി മൊയലോത്തെ ആദിവാസി പെണ്‍കുട്ടി എം.സി രേഷ്മയുടെ(17) തിരോധാനക്കേസില്‍ പ്രതി ബിജു പൗലോസിനെ പിടികൂടി

എന്നാൽ മത്സരങ്ങൾ ക്രമീകരിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയായ 100 കോടി രൂപ സ്വരൂപിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരം.

ജൂനിയര്‍ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച് കേസിലെ പ്രതി സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ മെയ് 27 വരെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു

വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍