Browsing: Kerala Police

കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനക്കേസിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ സംതൃപ്തനല്ലെന്നും അവരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും വി.എസ് സുജിത്ത് ആവശ്യപ്പെട്ടു

കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂരമായ മർദനമേറ്റതായി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റുമായ വി.എസ്. സുജിത്ത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ വ്യാപകമായി രാസലഹരി വിതരണം ചെയ്തിരുന്ന ഹരിയാന ഗുരുഗ്രാമിലെ ലഹരികേന്ദ്രം കേരള പൊലീസ് കണ്ടെത്തി

തോട്ടപ്പള്ളിയിൽ 62-കാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം പ്രതിയാക്കിയ മണ്ണഞ്ചേരി സ്വദേശി അബൂബക്കർ (68) നിരപരാധിയെന്ന് വെളിപ്പെടുത്തൽ

ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രസംഗത്തില്‍ പറഞ്ഞ രഹസ്യം കൈമാറിയ ഒറ്റുകാരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് കേരളാ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരെ കോടതിയിൽ ഹാജരാക്കുമ്പോൾ കൈവിലങ്ങ് നിർബന്ധമാക്കാനും എസ്കോർട്ടിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിക്കാനും പൊലീസ് തീരുമാനിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ(എം) നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.

മുസ്ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ആയി പോലീസ് എട്ടു തവണയാണ് പോലീസ് ജലപീരങ്കി പ്രയോ​ഗിച്ചത്.

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ ഭാഗമായി ഉപയോക്താവിന്റെ ഫോണിലെ ഫയലുകളെ തട്ടിയെടുക്കുന്ന എ.പി.കെ ഫയലുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്