കണ്ണൂര്‍ പേരാവൂര്‍ മുരിങ്ങോടി സ്വദേശി മുള്ളന്‍ പറമ്പത്ത് അഷ്റഫ് (51) ഹൃദയാഘാതം മൂലം ജിദ്ദ മഹാജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വച്ച് നിര്യാതനായി. മഹാജറില് ബൂഫിയ നടത്തിവന്നിരുന്ന അഷ്റഫ്, 30 വര്‍ഷത്തിലേറെയായി സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു.
Friday, November 6
Breaking:
- സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിച്ചത്; സർക്കാരിന്റെ നടപടി സംശയാസ്പദം: പിണറായി വിജയൻ
- കുവൈത്ത് എയർപോർട്ടിൽ ജീവനക്കാർക്ക് ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് പൂർണ്ണ വിലക്ക്
- 5,100 കോടി ഡോളര്‍ നഷ്ടപരിഹാരം: വാള്‍സ്ട്രീറ്റ് ജേണലിന്റെ അവകാശവാദങ്ങള്‍ നിഷേധിച്ച് സൗദി വിദേശ മന്ത്രാലയം
- സൗദി, ഇറാന് വിദേശ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
- യുദ്ധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യ 5,100 കോടി ഡോളര്‍ നല്‍കണമെന്ന് ഹൂത്തികള്‍

